കാക്കൂർ: രാമല്ലൂർ മീത്തൽവീട്ടിൽ സൈനബ (82) നിര്യാതയായി. മകൻ ബഷീർ (ഓട്ടോ ഡ്രൈവർ, കാക്കൂർ). മരുമകൾ: ഷെരീഫ.