പയ്യോളി: കോട്ടക്കൽ ചാക്കന്റവിട അബൂബക്കർ (64) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: അൽഫിയ, ഹാദിയ, ഹാഷിറ, നബീൽ. മരുമക്കൾ: ഫസലു (ഖത്തർ), ഷഹീർ (വടകര), അസ്മീർ (വടകര). സഹോദരങ്ങൾ: മൈമു, പാത്തു, ഹമീദ്, പരേതരായ അബ്ദുറഹിമാൻ, റസാഖ്, നഫീസ.