ബാലുശ്ശേരി: കോക്കല്ലൂർ കല്ല് വളപ്പിലെ കൊയിലാണ്ടി ഏരത്ത് വാസുദേവൻ (63) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിനി, സിമി. മരുമക്കൾ: മനോജ് (പാലത്ത്), സുനീഷ് (മഞ്ഞപ്പാലം). സഞ്ചയനം: ശനിയാഴ്ച.