വടകര: അറക്കിലാട് ആയിശ മൻസിലിൽ കൈതാൽ ആയിശ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്കുട്ടി ഹാജി. മക്കൾ: മുഹമ്മദലി, ഷക്കീല, ഫൈസൽ (ഖത്തർ), സറീന, പരേതയായ ഷാഹിദ. മരുമക്കൾ: ഹൈറുന്നിസ, കുഞ്ഞബ്ദുല്ല, നസ്ല, മജീദ്.