നന്തിബസാർ: മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ സെക്രട്ടറി വൻമുഖം എളമ്പിലാട് ചന്ദനവയൽകുനി എ.വി. ഖാദർ ഹാജി (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് (മേപ്പയിൽ), ബഷീർ, സിദ്ദീഖ് (പുതുമ സ്റ്റോർ, നന്തി), മുസ്തഫ, ആരിഫ, റഫീഖ്, മജീദ് (കാവ്യ ഇന്ധൻ, നന്തി). മരുമക്കൾ: മുനീറ, സറീന, സോഫിയ, ഷർബിന, മുഹമ്മദ് കോയ (നടുവണ്ണൂർ), റജുല, റുക്സാന. സഹോദരങ്ങൾ: പാത്തുമ്മോട്ടി, പരേതരായ മഹമൂദ്, മൊയ്തു, അഹമദ്കുട്ടി, അബ്ദുല്ല.