ഉമ്മളത്തൂർ താഴം: കോട്ടയകത്ത് വീട്ടിൽ കെ. പാർവതി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: സുധാകരൻ, സുരേന്ദ്രൻ, സുധയൻ, സുഭാഷിണി, സുകേശിനി, സുചിത്ര, പരേതയായ സുമതി, സുഗന്ധി.