വടകര: കെ.ടി ബസാർ കൂളിക്കണ്ടിയിൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രകാശൻ (ഖത്തർ), ശശി, സുരേന്ദ്രൻ, പവിത്രൻ, പ്രദീപൻ, രാജീവൻ (ഇരുവരും ദുബൈ). മരുമക്കൾ: ബേബി, പുഷ്പലത, നിഷ, വിനിഷ, സ്മിത, സിനി.