മടവൂർ: മുട്ടാഞ്ചേരി നൂഞ്ഞിപ്പുറായിൽ പക്കറിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (76) നിര്യാതയായി. മക്കൾ: കോയ, അബു, മുഹമ്മദ് (ജി.എം യു.പി സ്കൂൾ, എളേറ്റിൽ), ഫാത്തിമ. മരുമക്കൾ: സുലൈമാൻ പൊയിൽതാഴം, സൽമ, സഫിയ, ലൈല (എം.യു.എം.വി.എച്ച്.എസ് വടകര).