മുക്കം: ചേന്ദമംഗലൂർ പാണക്കോട്ടിൽ കദീശുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദു. മക്കൾ: ഹാമിദലി, ജമീല, അബ്ദുൽ ജബ്ബാർ, റസിയ, സൽമ, ജാഫർ, പരേതനായ അഷ്റഫ്. മരുമക്കൾ: ബൽകീസ്, ആലിക്കോയ, നസീമ, ഷെറീന, മുഹമ്മദ് (കാരശ്ശേരി), വഹീദുദ്ദീൻ (നന്മണ്ട), ജാസ്മിൻ, പരേതയായ റുഖിയ.