പുല്ലാളൂർ: വലിയേടത്ത് കുഴിയിൽ വി.കെ. കുഞ്ഞഹമ്മദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല കെ അഹമ്മദ്, ഫസീല, ജിഹാദ് അഹമ്മദ്, മരുമക്കൾ: മിർഷാദ് (റെയിൽവേ വോളിബാൾ ടീമംഗം), ഷെബീർ. സഹോദരങ്ങൾ: അബ്ദുല്ല, സുബൈർ, സൈനബ.