പുതുപ്പാടി: പൂലോട് മഹല്ല് മുൻ സെക്രട്ടറി ഓണാട്ടു സുലൈമാൻ (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ നാസർ, മുസ്തഫ, ലൈല. മരുമക്കൾ: ആയിഷ, സുബൈദ, സുലൈഖ, ബുഷ്റ.