എകരൂൽ: എമ്മംപറമ്പ് നായരുവീട് പരേതനായ ചെറിയേക്കന്റെ ഭാര്യ ചിരുതക്കുട്ടി (87) നിര്യാതയായി. മക്കൾ: രാമൻകുട്ടി, വിജയൻ, വിലാസിനി, രഘുനാഥ്, മൈഥിലി, ഓമന, സുരേഷ്ബാബു, സുരാജ്, സുനിൽകുമാർ. മരുമക്കൾ: ഉഷ നന്ദിനി, ദീപ, രാഘവൻ, രജനി, ബാലൻ, ഗോപാലൻ, രജില, സിംഷ, ലജിത. സഞ്ചയനം ഞായറാഴ്ച.