എകരൂൽ: കുഴിക്കാടത്ത് അമ്മദ്കോയ ഹാജി (92) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ, സിദ്ദീഖ് (റിയാദ്), സാദിഖ് (ജിദ്ദ), സഫിയ. മരുമക്കൾ: മുഹമ്മദ് കാരാട്ടുമ്മൽ, സുഹറ, അഷിദ, സഹീറ.