കൊടുവള്ളി: മോഡേൺ ബസാർ കിഴക്ക് വീട്ടിൽ കാദർ ഹാജി (81) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നദീറ, ബഷീർ, സുലൈഖ, ഷരീഫ. മരുമക്കൾ: അബൂബക്കർ ചുണ്ടപുറം, സറീന, മുഹമ്മദ് ഇയ്യോത്തിയിൽ, മുഹമ്മദ് കളരാന്തിരി.