ഉള്ള്യേരി: മുണ്ടോത്ത് മനാട് പരേതനായ മായഞ്ചേരി മീത്തൽ ചാത്തുക്കുട്ടിയുടെ ഭാര്യ മാത (83) നിര്യാതയായി. മക്കൾ: ശാന്ത, കല്യാണി, വിലാസിനി, പുഷ്പ. മരുമക്കൾ: വേണു, രവി, അശോകൻ, രത്നാകരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശിവൻ, ഗിരീശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.