ബാലുശ്ശേരി: ത്രിക്കുറ്റിശ്ശേരി കരുവള്ളീമ്മൽ ഒ.എം. കുഞ്ഞിരാമൻ (73) നിര്യാതനായി. ആദ്യകാല ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകനാണ്. ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: ഷൈനൽ (ദുബൈ), ശാലിനി. മരുമക്കൾ: സുധാകരൻ, സിന്ധു. സഹോദരങ്ങൾ: ദാമോദരൻ, സരോജിനി, പരേതനായ കുമാരൻ.