പൂനൂർ: തേക്കുംതോട്ടം വെളുത്തേടത്ത് മരക്കാർ (86) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: നാസർ, മുഹമ്മദ്, സാബിറ, നസീറ. മരുമക്കൾ: ആലി (കുറുമ്പൊയിൽ), ജബ്ബാർ (ചമൽ), ഹാജറ (ചേളന്നൂർ), ജാസ്മിൻ (കാന്തപുരം). സഹോദരങ്ങൾ: വെളുത്തേടത്ത് മൊയ്തീൻ, കുഞ്ഞോതി, ഫാത്തിമ, ഖദീജ, പരേതനായ അഹമ്മദ്കുട്ടി.