കാട്ടില പീടിക: മുരിങ്ങോളി മുഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. നെസ് ലെ ഇന്ത്യ ലിമിറ്റഡ് റിട്ട. സൂപ്പർവൈസറാണ്. ഭാര്യ: കോഴിശ്ശേരി സൈനബ. മക്കൾ: ബഷീർ, ലിയാഖത്ത് അലി (കാലിക്കറ്റ് ബോൾട്ട് സെന്റർ), ജറീന. മരുമക്കൾ: നജ്മ, ഫൗസിയ, ഗഫൂർ (മലബാർ ഏജൻസീസ് എലത്തൂർ). സഹോദരങ്ങൾ: പരേതനായ മൊയ്തീൻ ഹാജി, ഫാത്തിമ, ആയിശ മൂസ.