കൊടുവള്ളി: മാനിപുരം എടക്കണ്ടിയിൽ പരേതനായ കോരപ്പന്റെ മകൻ ചന്തു (76) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ എടക്കണ്ടിയിൽ ചോയിക്കുട്ടി, കണ്ടൻ, രാമു. എടക്കണ്ടിയിൽ ശ്രീധരൻ, ഭാസ്കരൻ, പയ്യൂളി ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.