കൂടരഞ്ഞി: ആനിക്കാട്ട് ഷാജി ജോസഫ് (52) നിര്യാതനായി. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡായിരുന്നു. ഭാര്യ: സിനി പുല്ലൂരാംപാറ (മുരിങ്ങായിൽ കുടുംബാംഗം).
മക്കൾ: ആതിര, ജെറിൻ. മരുമകൻ: മെഫിൻ മങ്ങാട്ടിൽ (കല്ലുരുട്ടി). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.