ഒളവണ്ണ: പള്ളിപ്പുറം മാമ്പുഴക്കാട്ട് ജാനകിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മണക്കാട്ട് അപ്പുനായർ. മക്കൾ: മുരളീധരൻ (റിട്ട. പൊലീസ്), ജനാർദനൻ, വിജയകുമാരി, രത്നകുമാരി, പ്രേമകുമാർ, അനിൽകുമാർ, സന്തോഷ് കുമാർ, സുനന്ദ, രാധിക. മരുമക്കൾ: ഗിരിജ, ഉഷ, ബാലകൃഷ്ണൻ, അജിത, സ്നിഗ്ധ, ശശിധരൻ, ജയപ്രകാശൻ, പരേതനായ വേണുഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ