വടകര: പുതിയാപ്പ് തെക്കയിൽ ശാന്ത (77) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പരേതനായ വിജയൻ, വിനോദൻ, വിശ്വനാഥൻ, വിമല. മരുമക്കൾ: ശിവാനന്ദൻ (കോഴിക്കോട്), സീമ (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പരേതയായ ദേവി, ബാലൻ ( നഗരസഭ മുൻ വൈസ് ചെയർമാൻ), കൃഷ്ണൻ, രാജൻ, ഗംഗാധരൻ.