കൊളത്തറ: അടിച്ചിക്കാലി വയൽ തമ്പാറ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മഹറുന്നിസ, സമീറ, ഫൈസൽ, ഹസീന. മരുമക്കൾ: ജസീന (മീഞ്ചന്ത), ലത്തീഫ് (മൂർക്കനാട്), റസാഖ് (സൗദി), സക്കീർ (കുവൈത്ത്).