മീഞ്ചന്ത: മീഞ്ചന്ത ആർട്സ് കോളജിനു സമീപം കോലോത്തൊടി ടി. റസാഖ് (56) നിര്യാതനായി. ഭാര്യ: വഹിദ. മക്കൾ: തൗഫീഖ്, റാഷിദ. മരുമക്കൾ: അർഷാദ്, ആയിഷ.