മേപ്പയൂർ: ബഹ്റൈൻ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളും ബഹ്റൈൻ കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി സ്ഥാപകരിൽ പ്രധാനിയുമായിരുന്ന കീഴ്പയ്യൂർ മണപ്പുറം വാളിയിൽ കുട്ട്യാലി (68) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ ജമീല. മക്കൾ: റമീസ് (ഖത്തർ), ജസീന, സഹീറ. മരുമക്കൾ: മുനീർ പടിഞ്ഞാറയിൽ, മുഹമ്മദ് വെള്ളൂക്കര. സഹോദരങ്ങൾ: അമ്മത് വാളിയിൽ, നഫീസ കീഴലത്ത്, ഫാത്തിമ പടിഞ്ഞാറയിൽ