താമരശ്ശേരി: വളവനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. മക്കള്‍: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി. മരുമക്കള്‍: ജോജോ ചക്കിട്ടപാറ, റെജി തിരുവമ്പാടി, ബീന തോമസ് കുന്ദമംഗലം, അനില്‍ ചെമ്പന്തൊട്ടി, ഫിലിപ് ജർമനി. സംസ്കാരം, ഞായറാഴ്ച 11.30ന് വീട്ടില്‍ നിന്നാരംഭിച്ച് താമരശ്ശേരി മേരിമാതാ കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കുശേഷം ചമല്‍ സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയില്‍.