വേളം: പള്ളിയത്ത് കൂമുള്ളൻകണ്ടി കുഞ്ഞിക്കേളു നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: ജിതേഷ്, അജീഷ്. മരുമക്കൾ: ദിവ്യ, വിഷ്ണുപ്രിയ. സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, സഞ്ചയനം ചൊവ്വാഴ്ച.