നന്തി ബസാർ: തിക്കോടി മുള്ളൻകുനി (സഫ) പറമ്പിൽ കുഞ്ഞബ്ദുള്ള (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, നൗഷാദ്, ഷൗക്കത്ത് (ഖത്തർ), നജ്മ. മരുമക്കൾ: സിദ്ദിഖ്(ഖത്തർ),ആയിഷ, ഫൗസിയ, ആബിദ. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി (മൂടാടി), ആമിന, ആയിഷ.