കുണ്ടൂപറമ്പ്: കക്കാട്ടുവയലിൽ കൊങ്ങാട്ടിൽ ഗോപാലൻ (93 -റിട്ട. കോഴിക്കോട് കോർപറേഷൻ കണ്ടിൻജൻസി ജീവനക്കാരൻ) നിര്യാതനായി. മക്കൾ: ഹേമരാജ്, ഹേമലത. മരുമക്കൾ: സ്മിത, ചന്ദ്രൻ. സഹോദരങ്ങൾ: ശിവശങ്കരൻ, നാരായണി. സംസ്കാരം ഞായറാഴ്ച എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.