തിരുവള്ളൂർ: മാങ്ങോട് പരേതനായ പാലോറക്കണ്ടി മൊയ്തുവിന്റെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: അബ്ദുല്ല, അബ്ദുൽ ഹമീദ്, കുഞ്ഞമ്മദ്, റസാഖ്, ഇക്ബാൽ, ആമിന, നൂർജഹാൻ, സീനത്ത്, സറീന. മരുമക്കൾ: കുഞ്ഞമ്മദ് (വെള്ളൂക്കര), അഷ്റഫ് (വില്യാപ്പള്ളി), സൂപ്പി (കന്നിനട), സുബൈദ, മറിയം, സഫിയ, കദീജ, ഹസീന, പരേതനായ തുണ്ടിയിൽ അമ്മദ് (തറോപ്പൊയിൽ).