മാത്തറ: എം.ജി നഗറിലെ സുധീർ (44) നിര്യാതനായി. എം.ജി നഗർ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ ഹമീദ്. മാതാവ്: ഫാത്തിമ. ഭാര്യ: മുബീന. മക്കൾ: ഫിദ ഫാത്തിമ, ഫാത്തിമ ദലാല. സഹോദരങ്ങൾ: നസീർ, റാഫി.