നടുവണ്ണൂർ: നടുവണ്ണൂർ കോഓപറേറ്റിവ് ബാങ്ക് മുൻ ജീവനക്കാരൻ ചാത്തോത്ത് കോയക്കുട്ടി (74) നിര്യാതനായി. നടുവണ്ണൂർ മുള്ളമ്പത്ത് മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി, ഓഡിറ്റർ, ചാത്തോത്ത് മസ്ജിദ് പ്രഥമ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ ചാലിൽ. മക്കൾ: ഷമീമ, നസീറ, ഷംസീത, ഷബീന. മരുമക്കൾ: കുഞ്ഞമ്മദ് മാസ്റ്റർ (റിട്ട. എച്ച്.എം, മേപ്പയൂർ), ബഷീർ (ചെങ്ങോട്ടുകാവ്), ബഷീർ (അത്തോളി), റസാഖ് മമ്മു (കുറ്റ്യാടി).