നന്മണ്ട: കുട്ടമ്പൂരിലെ കൊല്ലൻകണ്ടി പരേതനായ കുമാരന്റെ ഭാര്യ കല്യാണി (81) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ (ഹൈദരാബാദ്), സുഭദ്ര, ബീന, ശാന്തി, മനോജ് കുമാർ (ഖത്തർ), പരേതനായ കുട്ടികൃഷ്ണൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, തങ്കമണി, ജിജിത, പരേതനായ ആനന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുട്ടമ്പൂർ തറവാട്ട് ശ്മശാനത്തിൽ.