ഫറോക്ക് ചുങ്കം: കള്ളിതൊടിയിൽ കയനിയൽപറമ്പ് പരേതനായ മമ്മദ്കോയയുടെ മകൻ മുസ്തഫ (56) നിര്യാതനായി. ഭാര്യമാർ: സുബൈദ, സൗദ. മക്കൾ: സലാം, സഫീന, മുബീന.