വടകര: അഴിത്തല മുസ്ല്യാരവിട ചാലിൽ അബ്ദുൽ അസീസ് (62) നിര്യാതനായി. മാതാവ്: കുഞ്ഞലിമ. ഭാര്യ: സുബൈദ. മകൾ: അൻസീറ. മരുമകൻ: നൗഷാദ്. സഹോദരങ്ങൾ: കരീം, ഇസ്മായിൽ, അഷ്റഫ്, സുഹറ, അസ്മ, നസീമ.