കോവൂർ: വലിയ പറമ്പിൽ ശ്രീനിലയം കീരൻകുഴിയിൽ കെ.കെ. ശ്രീരാജൻ (ചേവായൂർ ബാങ്ക്) നിര്യാതനായി. മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ഇന്ദിരാജി ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: തീർഥ, ആദിത്യ.