കോഴിക്കോട്: ചാലപ്പുറം മുണ്ടോളി പറമ്പിൽ ടി.പി. പ്രദീപ് (58) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ശ്യാംലാൽ, ഐശ്വര്യ. മരുമകൻ: ശരത്. സഹോദരങ്ങൾ: ശശീന്ദ്രൻ (കക്കോടി), സരള, സുനിൽ കുമാർ, ഗീത, സജീവൻ, ഉണ്ണികൃഷ്ണൻ.