മലയിൻകീഴ്: ഊരൂട്ടമ്പലം കണിയാംകോണം കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ വിനോദ് (43) നിര്യാതനായി. മാതാവ്: പരേതയായ ലളിത. ഭാര്യ: ലക്ഷ്മി. മക്കൾ: ആതിര, ഐശ്വര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.