പയ്യോളി: തിക്കോടി കൊന്നശ്ശേരി താഴെകുനി കുഞ്ഞികൃഷ്ണൻ നായരുടെ മകൻ ലിജീഷ് (40) നിര്യാതനായി. മാതാവ്: പത്മാവതി. സഹോദരങ്ങൾ: ലിഷ (പ്രസിഡന്റ്, മഹിള കോൺഗ്രസ്, തിക്കോടി), ലിബീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.