പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം തെക്കെ മമ്പറത്ത് രമേശൻ (62) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ദേവു. ഭാര്യ: ബീന (നഴ്സ് വില്യാപ്പള്ളി മെഡികെയർ ലാബ്). മക്കൾ: റനീഷ്, ശീതൾ. മരുമക്കൾ: അൻജു, ജിതിൻ. സഹോദരങ്ങൾ: രജീഷ്, രമ, രതി, രജനി, രജിത, മോളി.