അത്താണിക്കൽ: ഈസ്റ്റ് പുന്നശ്ശേരി ക്ഷേത്രത്തിനുസമീപം കക്കൊളങ്ങര പറമ്പ് എ.സി. വില്ലയിൽ റിട്ട. എസ്.ഐ ദാമോദരൻ നായർ നിര്യാതനായി. ഭാര്യ: അമ്മുഅമ്മ. മക്കൾ: റീത്ത (ഡൽഹി), ബീന, ബിന്ദു (ഇൻറസ് മോട്ടോഴ്സ്), സിന്ധു (ഡോൺ പബ്ലിക് സ്കൂൾ പുറക്കാട്ടിരി). മരുമക്കൾ: മുരളി (ആർമി ഡൽഹി), സുധാകരൻ (റിട്ട. സി.ആർ.പി.എഫ്), ബാലമുരളി (ബിസിനസ്), വിഷ്ണുദാസ് (റിട്ട. എസ്.ഐ). സംസ്കാരം: ശനിയാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.