മക്കട: കോട്ടൂപ്പാടം കരുവാടത്ത് രമേശൻ നായർ (56) നിര്യാതനായി. പിതാവ്: എടക്കാട് പരേതനായ ഇയ്യപറമ്പത്ത് ഭാസ്കരൻ മേനോക്കി. മാതാവ്: കരുവാടത്ത് കമലാക്ഷി അമ്മ. ഭാര്യ: വാഴ്കപ്പുറത്ത് രമ മൊകവൂർ. മക്കൾ: ശരണ്യ, ശാരിക (വിദ്യാർഥിനികൾ). സഹോദരങ്ങൾ: വിമല ചേളന്നൂർ, ജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), മിനി കിഴക്കുംമുറി. സഞ്ചയനം ഞായറാഴ്ച.