കുറ്റിക്കാട്ടൂർ: പേര്യ പൊന്നമ്പത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.മക്കൾ: മമ്മദ്, അബ്ദുല്ലക്കോയ, ഇസ്മായിൽ, ഖദീജ, ആയിശ, റുഖിയ്യ, സഫിയ.മരുമക്കൾ: ഇസ്മായിൽ കുറ്റിക്കാട്ടൂർ, കോയ കാരാട്, മുഹമ്മദ് ബശീർ (മുണ്ടുമുഴി), സക്കീന, ഷഹീദ, സാബിറ, പരേതനായ മുഹമ്മദ് (മുണ്ടുമുഴി).