നടക്കാവ്: ചിങ്ങച്ചം വീട്ടിൽ കൃഷ്ണ ഹൗസിൽ പ്രേംരാജ് (76) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: സി.വി. അമൽ രാജ്, അമിത. മരുമക്കൾ: ഇ.കെ. ബിനോയ്, നിഷിത. സഹോദരങ്ങൾ: സബിത, കനകരാജ്, പരേതയായ പ്രസന്ന. സഞ്ചയനം ഞായറാഴ്ച.