അരീക്കാട്: അരീക്കാട് ഒതയമംഗലം കുറുന്തൊടി കെ. അബ്ദുൾ ഖാദർ (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: കബീർ, സജീർ, സഫർ, മുബശ്ശിര, നദീറ, സഹിറ. മരുമക്കൾ : അഷറഫ്, ശറഫുദ്ധീൻ, സനൂസ്, സമീമ, സമീന, അമൽഫീന.