വില്യാപ്പള്ളി: മലാറക്കലിലെ പരേതനായ കെ.വി. അമ്മദ് ഹാജിയുടെ ഭാര്യ പിലാവുള്ളതിൽ കുഞ്ഞയിശ്ശ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അഷ്റഫ്, സക്കരിയ്യ, ഷംസു (മൂവരും ഖത്തർ), സുബൈദ, ഫൗസിയ. മരുമക്കൾ: ഇസ്മായിൽ പാലോളി, അസീസ് (പൈങ്ങോട്ടായി), ഹൈറുന്നിസ പാലോളി, അലീന (തണ്ണീർപ്പന്തൽ), നഈമ (കാർത്തികപ്പള്ളി). സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, ഉസ്മാൻ, യൂസുഫ്, കാസിം, ആസ്യ, സഫിയ, സൗദ, സാഹിറ.