കൂളിമാട്: താത്തൂർ തേനായിൽ അസ്സയിൽ ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി. മക്കൾ: അബ്ദുറഹിമാൻ ഹാജി, മുഹമ്മദ്കുട്ടി മുസ്ലിയാർ, അബ്ദുല്ലകുട്ടി (ജിദ്ദ), റഷീദ് മുസ്ലിയാർ (വേങ്ങര), സുലൈഖ, ആസ്യ. മരുമക്കൾ: അഹമ്മദ്കുട്ടി (കക്കോവ്), മൊയ്തീൻകുട്ടി (ചെറുപ്പ), ഖദീജ, ഫാത്തിമ, റൈഹാനത്ത്, ആമീന (കല്ലേരി).