വളയം: ചെക്കോറ്റ ഭഗവതി ക്ഷേത്ര പരിപാലന സമിതി അംഗവും തറവാട്ടംഗവുമായ ചെലട്ടാണ്ടി മാണിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: അശോകൻ, ശൈല, ഗീത, റീന, പരേതനായ നാണു. മരുമക്കൾ: ജാനു, സജിത, രവീന്ദ്രൻ, ബാബു, ദിനേശൻ.