നാദാപുരം: ആവോലം വലിയചാലപ്പുറത്ത് പുരുഷു (51) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അർജുൻ, അബിൻ, അശ്വതി. സഹോദരങ്ങൾ: രാജൻ, വിജയി, കോമള, പരേതനായ ഗോപാലൻ.