കൊമ്മേരി: റിട്ട: ബി.എസ്.എൻ.എൽ ജീവനക്കാരൻ വി. വേണുഗോപാലൻ (65) അനന്തൻ ബസാർ ‘അമ്പിളി നിവാസ്’ വസതിയില്‍ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അമ്പിളി, അനീഷ്. മരുമക്കൾ: ഭാനുപ്രതാപ് (റെയിൽവെ പാലക്കാട്), ജിൻഷ. സഹോദരങ്ങള്‍: പാർവതി, മാലതി, രാധ. സഞ്ചയനം ഞായറാഴ്ച